App Logo

No.1 PSC Learning App

1M+ Downloads
50 ppm ൽ കൂടുതൽ ലെഡ് ന്റെ അളവ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ ഏത് ?

Aഅനോരക്സിയ

Bസെർവിക്കൽ ക്യാൻസർ

Cഡയബെറ്റിസ് മെലിറ്റസ്

Dവൃക്ക ,കരൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്നു

Answer:

D. വൃക്ക ,കരൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്നു

Read Explanation:

വൃക്ക ,കരൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്നു


Related Questions:

വായു, കര, ജലം, മണ്ണ് എന്നിവയുടെ ഭൗതിക, രാസിക, ജൈവിക സവിശേഷതകൾക്കുണ്ടാകുന്ന അനഭിലഷണീയമായ മാറ്റമാണ്__________________________
താഴെ പറയുന്നവയിൽ ഏതാണ് ഒരു ദ്രാവക പ്രൊപ്പല്ലന്റിന്റെ അഭികാമ്യമല്ലാത്ത ഗുണം?
To cook some foods faster we can use ________?

പ്രൊഡ്യൂസർ ഗ്യാസ് ൽ അടകിയിരിക്കുന്ന വാതകങ്ങൾ ഏവ ?

  1. കാർബൺ മോണോക്സൈഡ്
  2. നൈട്രിക് ഓക്സൈഡ്
  3. സൾഫർ
  4. ഫോസ്ഫറസ്
    സിമൻറ് അതിൻറെ പകുതിയോളം അളവിൽ ജലം ചേർത്ത് കട്ടിയുള്ള പദാർത്ഥം രൂപപ്പെടുന്ന പ്രവർത്തനം അറിയപെടുന്നത്?