Challenger App

No.1 PSC Learning App

1M+ Downloads
2021 മെയ് മാസം കേന്ദ്രം പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങളോട് നിർദേശിച്ച രോഗം ?

Aഡെങ്കിപ്പനി

Bവൈറ്റ് ഫംഗസ്

Cബ്ലാക്ക്‌ ഫംഗസ്

Dകോവിഡ് 19

Answer:

C. ബ്ലാക്ക്‌ ഫംഗസ്

Read Explanation:

ബ്ലാക്ക്‌ ഫംഗസ് അറിയപ്പെടുന്ന മറ്റൊരു പേര് - മ്യൂകോർമൈക്കോസിസ്


Related Questions:

എയിഡ്സിനു കാരണമായ HIV മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ താഴെ പറയുന്ന ഏതൊക്കെ പ്രവർത്തനങ്ങൾ നടക്കുന്നു ? 

1) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കൂടുന്നു. 

2) രോഗപ്രതിരോധശേഷി കുറയുന്നു. 

3) രോഗപ്രതിരോധശേഷി കൂടുന്നു. 

4) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നു.

എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത്?
താഴെ കൊടുത്തവയിൽ ഈച്ച മുഖേന പകരുന്ന രോഗം ഏത് ?
താഴെ പറയുന്നവയിൽ ജലത്തിലൂടെ പകരുന്ന രോഗമേത്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് രോഗം ഏതെന്നു തിരിച്ചറിയുക :

1.എലിച്ചെള്ള് ആണ് രോഗവാഹകർ.

2.യെഴ്സീനിയ പെസ്ടിസ് എന്ന ബാക്ടീരിയയാണ് രോഗകാരി.