Challenger App

No.1 PSC Learning App

1M+ Downloads
ഹൈപ്പോഗ്ലീസിമിയയ്ക്ക് കാരണമാകുന്നത് എന്ത്?

Aഓക്സിജൻ്റെ കുറവ്

Bഗ്ലൂക്കോസിൻ്റെ കുറവ്

Cബോഡി ഫ്ലൂയിഡിൻ്റെ കുറവ്

Dകൊളസ്ട്രോളിൻ്റെ കുറവ്

Answer:

B. ഗ്ലൂക്കോസിൻ്റെ കുറവ്


Related Questions:

താഴെപ്പറയുന്നവയിൽ വാക്സിനേഷൻ വഴി തടയാൻ കഴിയാത്ത രോഗം ഏത് ?
നിശാന്ധത എന്ന രോഗത്തിന് കാരണം :
മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം :
അസ്ഥികൾ കനം കുറഞ്ഞ് വളയുന്നു. ഇത് ഏത് അപര്യാപ്തതാ രോഗത്തിൻ്റെ ലക്ഷണമാണ് ?
കണ രോഗത്തിനു കാരണമാകുന്നത് ?