തലച്ചോറിൽ 'ഡോപമിൻ' എന്ന നാഡീയപ്രേഷകത്തിന്റെ ഉത്പാദനം കുറയുന്ന രോഗം ഏതാണ് ?Aപാർക്കിൻസൺസ്Bഅപസ്മാരംCഅൽഷിമേഴ്‌സ്Dഇതൊന്നുമല്ലAnswer: A. പാർക്കിൻസൺസ് Read Explanation: പാർക്കിൻസൺസ് രോഗം: മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം തലച്ചോറിൽ ഡോപാമിൻ എന്ന നാഡീ പ്രേക്ഷകത്തിൻറെ ഉൽപ്പാദനം കുറയ്ക്കുന്നു ഇതുമൂലം ഉണ്ടാകുന്ന രോഗമാണ് പാർക്കിൻസൺസ്. ഷേകിങ് പാൽസി എന്നറിയപ്പെടുന്ന രോഗം വിറ വാദം എന്നും അറിയപ്പെടുന്നു എൽഡോപ്പ മരുന്ന് ബന്ധപ്പെട്ടിരിക്കുന്ന രോഗം : പാർക്കിൻസൺസ് Read more in App