Challenger App

No.1 PSC Learning App

1M+ Downloads

നാഡീവ്യവസ്ഥയെ ബാധിക്കുന്ന ചില രോഗങ്ങളെക്കുറിച്ചുള്ള ക്രമപ്പെടുത്തൽ താഴെ നൽകിയിരിക്കുന്നു അതിൽ ശരിയാത്‌ മാത്രം കണ്ടെത്തുക:

1.തലച്ചോറില്‍ തുടര്‍ച്ചയായി ക്രമരഹിതമായ വൈദ്യുതപ്രവാഹം,തുടരെത്തുടരെയുള്ള പേശീസങ്കോചം മൂലമുള്ള സന്നി - അല്‍ഷിമേഴ്സ്

2.ശരീരതുലനനില നഷ്ടപ്പെടുക.ഗാംഗ്ലിയോണുകളുടെ നാശം - അപസ്മാരം

3.കേവലഓര്‍മ്മകള്‍ പോലും ഇല്ലാതാകുക , നാഡീകലകളില്‍ അലേയമായ ഒരുതരം പ്രോട്ടീന്‍ അടിഞ്ഞുകൂടുന്നു - പാര്‍ക്കിന്‍സണ്‍സ്

A1 മാത്രം ശരി.

B1,2 മാത്രം ശരി.

C1,2,3 ഇവയെല്ലാം ശരിയാണ്.

D1,2,3 ഇവയെല്ലാം തെറ്റാണ്.

Answer:

D. 1,2,3 ഇവയെല്ലാം തെറ്റാണ്.

Read Explanation:

തലച്ചോറില്‍ തുടര്‍ച്ചയായി ക്രമരഹിതമായ വൈദ്യുതപ്രവാഹം,തുടരെത്തുടരെയുള്ള പേശീസങ്കോചം മൂലമുള്ള സന്നി - അപസ്മാരം ശരീരതുലനനില നഷ്ടപ്പെടുക.ഗാംഗ്ലിയോണുകളുടെ നാശം - പാര്‍ക്കിന്‍സണ്‍സ് കേവലഓര്‍മ്മകള്‍ പോലും ഇല്ലാതാകുക , നാഡീകലകളില്‍ അലേയമായ ഒരുതരം പ്രോട്ടീന്‍ അടിഞ്ഞുകൂടുന്നു - അല്‍ഷിമേഴ്സ്.


Related Questions:

സിനാപ്‌സുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനേയത്?

  1. രണ്ടു നാഡീകോശങ്ങൾ തമ്മിലോ നാഡീകോശവും പേശീകോശവുമായോ നാഡീകോശവും ഗ്രന്ഥീ കോശവുമായോ ബന്ധപ്പെടുന്ന ഭാഗം
  2. ആവേഗങ്ങളുടെ വേഗത നിയന്ത്രിക്കുന്നുവെങ്കിലും,ദിശ ക്രമീകരിക്കുവാൻ സിനാപ്‌സുകൾക്ക് സാധിക്കില്ല
    സെറിബ്രത്തിൻ്റെ ചാര നിറത്തിലുള്ള പുറം ഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?
    മദ്യം മസ്തിഷ്കത്തിൽ ത്വരിതപ്പെടുത്തുന്ന നാഡീപ്രേഷകം ഏതാണ് ?
    അന്ധരായ ആളുകൾ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ലിപിസമ്പ്രദായം വികസിപ്പിച്ചത്?
    രണ്ടു നാഡീകോശങ്ങൾ തമ്മിലോ നാഡീകോശവും പേശീകോശവുമായോ നാഡീകോശവും ഗ്രന്ഥീ കോശവുമായോ ബന്ധപ്പെടുന്ന ഭാഗമാണ് ?