വിറ്റാമിൻ ബി 1 ൻറെ കുറവുമൂലം ഉണ്ടാകുന്ന ന്യൂനത രോഗമാണ് ബെറിബെറി. ഇത് തയാമിൻ ന്യൂനത എന്നും അറിയപ്പെടുന്നു. ശരീരത്തിൽ തയാമിൻ ആഗിരണം ചെയ്യുന്നതിന് മദ്യം തടയും എന്നതിനാൽ ദിവസേന മദ്യം കഴിക്കുന്നവരിൽ ഈ രോഗം കാണപ്പെടുന്നു.
രണ്ട് തരം ബെറിബറി ഉണ്ട്
വൈറ്റ് ബെറിബെറി, ഡ്രൈ ബെറിബെറി
വൈറ്റ് ബെറിബെറി ഹൃദയത്തെയും രക്തചക്രമണ സംവിധാനത്തെയും ബാധിക്കുന്നു.
ഡ്രൈ ബെറിബെറി നാഡീവ്യവസ്ഥയെയും പേശികളെയും നശിപ്പിക്കുന്നു.