App Logo

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ കർണാടക സർക്കാർ മഹാമാരിയായി (Epidemic Disease) ആയി പ്രഖ്യാപിച്ച രോഗം ഏത് ?

Aഅമീബിക് മസ്തിഷ്‌ക ജ്വരം

Bമലമ്പനി

Cഡെങ്കിപ്പനി

Dകോളറ

Answer:

C. ഡെങ്കിപ്പനി

Read Explanation:

• രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാത്തതിനെ തുടർന്നാണ് ഡെങ്കിപ്പനിയെ മഹാമാരിയായി പ്രഖ്യാപിച്ചത് • പ്രഖ്യാപനം നടത്തുന്നതിന് വേണ്ടി ഭേദഗതി വരുത്തിയ നിയമം - കർണാടക എപ്പിഡെമിക് ഡിസീസ് ആക്ട് 2020


Related Questions:

സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?
2023 ഫെബ്രുവരിയിൽ തൊഴിൽ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ തടയുന്നതിനായി ഓർഡിനൻസ് പുറപ്പെടുവിച്ച സംസ്ഥാനം ഏതാണ് ?
മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെ പുതിയ പേരെന്ത്?
ഇന്ത്യൻ സംസ്ഥാന പുനസംഘടനാ കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം ഏതാണ് ?