Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല ?

Aകണ്ണൂർ

Bകോഴിക്കോട്

Cകൊല്ലം

Dകാസർഗോഡ്

Answer:

A. കണ്ണൂർ

Read Explanation:

  • 'തെയ്യങ്ങളുടെ നാട് 'എന്നറിയപ്പെടുന്നത് -കണ്ണൂർ 
  • ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന ജില്ല -കണ്ണൂർ 
  • ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല -കണ്ണൂർ 
  • കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല -കണ്ണൂർ 
  • ടോളമിയുടെ കൃതികളിൽ 'നൗറ 'എന്ന് പ്രതിപാദിക്കുന്ന സ്ഥലം -കണ്ണൂർ 
  • കണ്ണൂരിലെ ഏറ്റവും വലിയ നദി -വളപട്ടണം പുഴ 
  • കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് -വളപട്ടണം 

Related Questions:

താഴെ തന്നിരിക്കുന്നവയിൽ നിന്നും ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ജില്ല ഏതെന്നു കണ്ടെത്തുക.
ആറളം ഫാം സ്ഥിതിചെയ്യുന്ന ജില്ല :
കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?
കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല ഏത്?
തീരദേശം ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?