Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ലയേത് ?

Aആലപ്പുഴ

Bകണ്ണൂർ

Cകാസർഗോഡ്

Dമലപ്പുറം

Answer:

B. കണ്ണൂർ

Read Explanation:

  • കണ്ണൂർ ജില്ല: കേരളത്തിൽ സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ലയായ കണ്ണൂരിൽ 1000 പുരുഷന്മാർക്ക് 1136 സ്ത്രീകൾ ഉണ്ട്. 2001-ൽ ഇത് 1090 ആയിരുന്നു.

  • രണ്ടാം സ്ഥാനം: പത്തനംതിട്ട ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. ഇവിടെ അനുപാതം 1132 ആണ്.

  • ഏറ്റവും കുറവ്: കേരളത്തിൽ സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കുറവുള്ള ജില്ല ഇടുക്കി ആണ് (1006). തൊട്ടു മുകളിൽ എറണാകുളം (1027) ജില്ലയുണ്ട്


Related Questions:

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല :
കേരളത്തിൽ ഏറ്റവും അധികം വനമേഖലയുള്ള ജില്ല ഏതാണ്?
കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാർ ഉള്ള ജില്ല :
ഇന്ത്യയിലെ ആദ്യത്തെ ബാല സൗഹൃദ ജില്ല ?
കുറുവ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?