App Logo

No.1 PSC Learning App

1M+ Downloads
അപ്പവാണിഭം നേർച്ച നടത്തപ്പെടുന്ന ജില്ലയേത് ?

Aകോഴിക്കോട്

Bകോട്ടയം

Cഎറണാകുളം

Dആലപ്പുഴ

Answer:

A. കോഴിക്കോട്

Read Explanation:

വിളവു ഫലങ്ങളും പുതുവസ്ത്രങ്ങളും ഭക്തർ നേർച്ചയായി സമർപ്പിക്കുന്നത് ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്


Related Questions:

ഏതു മാസത്തിലാണ് ആറാട്ടുപുഴ പൂരം അരങ്ങേറുന്നത്?
എല്ലാ വർഷവും ഏത് മാസത്തിലാണ് ഓണം ആഘോഷിക്കുന്നത്?
കൊട്ടിയൂർ മഹോത്സവം അരങ്ങേറുന്ന ജില്ല?
ഓണത്തെ കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം ?
In which year did the 'Manipur Sangai Festival' start, which is named after the state animal, sangai?