ഭവാനി നദി ഒഴുകുന്ന കേരളത്തിലെ ജില്ല എത് ?Aപാലക്കാട്Bവയനാട്Cകാസർഗോഡ്Dകണ്ണൂർAnswer: A. പാലക്കാട് Read Explanation: കേരളത്തിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് ഭവാനിപ്പുഴ.കേരളത്തിലെ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു.കേരളത്തിൽ ഭവാനി നദി ഒഴുകുന്ന ദൂരം 37.5 കിലോമീറ്റർ ആണ്.ശിരുവാണിപ്പുഴ, വരഗാർ എന്നിവ ഭവാനിയുടെ പോഷകനദികളാണ് Read more in App