കേരളത്തില്‍ സ്ത്രീ- പുരുഷ അനുപാതം കൂടുതലുള്ള ജില്ല?Aകണ്ണൂര്‍Bകാസര്‍ഗോഡ്Cകോഴിക്കോട്Dആലപ്പുഴAnswer: A. കണ്ണൂര്‍ Read Explanation: കണ്ണൂർകേരളത്തിന്റെ മാഞ്ചസ്റ്റര്‍".തറികളുടെയും നാടന്‍ കലകളുടെയും നാട്.കേരളത്തിൽ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ജില്ല.സ്ത്രി - പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല.ഇന്ത്യയിലെ ആദ്യസമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ ജില്ല.ഇന്ത്യയിലെ ആദ്യത്തെ ഭൂരഹിത ജില്ല.സെറി-കൾച്ചര്‍ വ്യവസായത്തില്‍ ഒന്നാം സ്ഥാനത്തുള്ള ജില്ല.കണ്ടല്‍ക്കാടുകൾ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജില്ല.കൈത്തറി വ്യവസായത്തില്‍ ഒന്നാം സ്ഥാനം. Read more in App