App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും അധികം വനമേഖലയുള്ള ജില്ല ഏതാണ്?

Aപത്തനംതിട്ട

Bപാലക്കാട്

Cഇടുക്കി

Dതിരുവനന്തപുരം

Answer:

C. ഇടുക്കി

Read Explanation:

കേരളത്തിൽ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല - വയനാട്


Related Questions:

പാലക്കാട്ട് ബന്ധിപ്പിക്കുന്നത് ഇവയെ തമ്മിലാണ്?
യക്ഷഗാനം എന്ന കലാരൂപത്തിന് പ്രചാരം സിദ്ധിച്ച ജില്ല ഏത്?
സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ല ?
The district in Kerala with less forest coverage is?
താഴെ കൊടുത്തവയിൽ കോഴിക്കോട് ജില്ല അറിയപ്പെടുന്നത് :