App Logo

No.1 PSC Learning App

1M+ Downloads
ധാതുക്കളിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുള്ള കേരളത്തിലെ ജില്ല ?

Aഎറണാകുളം

Bവയനാട്

Cതിരുവനന്തപുരം

Dകൊല്ലം

Answer:

C. തിരുവനന്തപുരം

Read Explanation:

  • 2021-22 ലെ കണക്ക് പ്രകാരം ധാതുക്കളിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുള്ള കേരളത്തിലെ ജില്ല : തിരുവനന്തപുരം 
  • രണ്ടാം സ്ഥാനത്തുള്ളത് എറണാകുളമാണ് 
  • ധാതുക്കളിൽ നിന്ന് ഏറ്റവും കുറവ്  വരുമാനമുള്ള കേരളത്തിലെ ജില്ല : വയനാട് 

Related Questions:

വാളയാർ സിമെൻറ് ഫാക്ടറിയിൽ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന ചുണ്ണാമ്പുകല്ല് എതു ജില്ലയിൽ നിന്ന് ലഭിക്കുന്നതാണ് ?
'കേരളം സിറാമിക്‌സ് ലിമിറ്റഡ്' സ്ഥിതിചെയ്യുന്ന സ്ഥലമേതാണ് ?
ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ നിരീക്ഷണത്തിൽ കേരളത്തില്‍ അണുവിസരണം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന സ്ഥലം ഏത്?
ചുവടെ കൊടുത്തവയിൽ 'ഗ്രാഫൈറ്റ്' നിക്ഷേപം കണ്ടെത്തിയിട്ടില്ലാത്ത കേരളത്തിലെ ജില്ലയേത് ?
ചവറ കരിമണൽ നിക്ഷേപത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതു ഏത്?