കേരളത്തിൽ ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല ഏത് ?
Read Explanation:
- ഏറ്റവും കൂടുതൽ കൈത്തറി ശാലകൾ ഉള്ള ജില്ല - കണ്ണൂർ
- ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല - തിരുവനന്തപുരം
- ഏറ്റവും കുറവ് കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല - വയനാട്
- കേരളത്തിനെ പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ അപെക്സ് സംഘടന - ഹാൻടെക്സ്