App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ജില്ല ഏതാണ് ?

Aവയനാട്

Bകൊല്ലം

Cഇടുക്കി

Dകാസർഗോഡ്

Answer:

C. ഇടുക്കി

Read Explanation:

  • ഇടുക്കി ജില്ല രൂപീകരിച്ചത് - 1972 ജനുവരി 26 
  • ജനസാന്ദ്രതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല -  ഇടുക്കി  
  • ഇടുക്കി ജില്ലയുടെ ആസ്ഥാനം - പൈനാവ് 
  • വന വിസ്തൃതി ഏറ്റവും കൂടുതലുള്ള ജില്ല - ഇടുക്കി 
  • കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ് -  കുടയത്തൂർ ഇടുക്കി  
  • കേരളത്തിലെ ഏറ്റവും വലിയ വില്ലേജ - കണ്ണൻ ദേവൻ ഹിൽസ് ഇടുക്കി 

Related Questions:

കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം ഏതാണ് ?
മലബാർ സ്പൈനി ഡോർ മൗസ് , സ്പൈനി ട്രീ മൗസ് എന്നി പേരുകളിൽ അറിയപ്പെടുന്ന ജീവികൾ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏതാണ് ?
നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വന്യജീവിസങ്കേതം ഏതാണ് ?
പീച്ചി-വാഴാനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ് ?
കേരളത്തിലെ ഏത് വന്യജീവി സങ്കേതത്തോട് ചേർന്നാണ് ചിങ്കണ്ണിപ്പുഴ ഒഴുകുന്നത് ?