Challenger App

No.1 PSC Learning App

1M+ Downloads
വനവിസ്‌തൃതി കൂടുതലുള്ള കേരളത്തിലെ ജില്ല ഏത് ?

Aപാലക്കാട്

Bമലപ്പുറം

Cഇടുക്കി

Dആലപ്പുഴ

Answer:

C. ഇടുക്കി

Read Explanation:

  • വനവിസ്‌തൃതി കൂടുതലുള്ള കേരളത്തിലെ ജില്ല - ഇടുക്കി (3211 sq km)

  • വനവിസ്തൃതിയിൽ രണ്ടാം സ്ഥാനം മലപ്പുറവും (2165 sq km) മൂന്നാം സ്ഥാനം പാലക്കാടിനുമാണ്(2047 sq km)

  • വനവിസ്‌തൃതി ഏറ്റവും കുറവുള്ള ജില്ല - ആലപ്പുഴ (141 sq km)


Related Questions:

ഉപോഷ്‌ണമേഖലാ ഗിരിവനങ്ങൾ കാണപ്പെടുന്ന കേരളത്തിലെ സ്ഥലങ്ങൾ ഏതെല്ലാം ?
ഇൻഡ്യയിൽ ഏറ്റവും കൂടുതൽ വനാവരണം (Forest Cover) ഉള്ള സംസ്ഥാനം ഏതാണ് ?
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വേനൽക്കാലത്ത് വനത്തിനുള്ളിൽ തന്നെ മൃഗങ്ങൾക്ക് ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും ലഭ്യത ഉറപ്പാക്കുന്ന പദ്ധതി ?
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേക്ക് മരമായ "കപ്പയം തേക്ക്" സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഏത് പഞ്ചായത്തിലാണ് ?
ഇവയിൽ ഏതാണ് വനങ്ങളുടെ പരോക്ഷ നേട്ടമല്ലാത്തത് ?