Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല ഏത് ?

Aവയനാട്

Bആലപ്പുഴ

Cകൊല്ലം

Dകണ്ണൂർ

Answer:

D. കണ്ണൂർ

Read Explanation:

  • കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല - കണ്ണൂർ

  • കേരളത്തിൽ പ്രകൃത്യാ തന്നെ വളരുന്ന ചന്ദനമരങ്ങൾ കാണപ്പെടുന്നത് - മറയൂർ (ഇടുക്കി)

  • കേരളത്തിലെ തദ്ദേശി സസ്യങ്ങൾക്ക് ഉദാഹരണങ്ങൾ - തെങ്ങ്, ചക്ക, ആഞ്ഞിലി, തേക്ക്, മരുതി, കണികൊന്ന തുടങ്ങിയവ


Related Questions:

താഴെപ്പറയുന്നവയിൽ കേരളത്തിലെ ഉഷ്‌ണമേഖലാ ആർദ്ര നിത്യഹരിത വനങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം?
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് വനം ?
കേരളത്തിൽ വനവത്ക്കരണ പ്രദേശത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വൃക്ഷം ഏത് ?
ഇവയിൽ ഏതാണ് വനങ്ങളുടെ പരോക്ഷ നേട്ടമല്ലാത്തത് ?
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേക്ക് മരമായ "കപ്പയം തേക്ക്" സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഏത് പഞ്ചായത്തിലാണ് ?