Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകൾ ഉള്ളത് ഏതു ജില്ലയിലാണ് ?

Aവയനാട്

Bഎറണാകുളം

Cഇടുക്കി

Dകോട്ടയം

Answer:

C. ഇടുക്കി

Read Explanation:

കേരളത്തിൽ ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകൾ ഉള്ളത് ഇടുക്കി ജില്ലയിലാണ്.


Related Questions:

നിശബ്ദ താഴ്വര എന്നറിയപ്പെടുന്ന സൈലന്റ് വാലി ഏത് ജില്ലയിലാണ് ?
സൈലന്റ് വാലി വന്യജീവി സങ്കേതം ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം ?
The district in Kerala with the most number of national parks is?
കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് ?
ഏഷ്യയിലെ ആദ്യത്തെ കാർബൺ നെഗറ്റിവ് ദേശീയോദ്യാനമാകുന്നത് ?