Challenger App

No.1 PSC Learning App

1M+ Downloads
കടൽത്തീരത്തിൻ്റെ നീളം ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല ഏതാണ്?

Aതിരുവനന്തപുരം

Bകണ്ണൂർ

Cഎറണാകുളം

Dകൊല്ലം

Answer:

D. കൊല്ലം

Read Explanation:

  • കേരളത്തിൽ കടൽത്തീരമുള്ള 9 ജില്ലകളിൽ ഏറ്റവും കുറഞ്ഞ കടൽത്തീര ദൈർഘ്യമുള്ള ജില്ല കൊല്ലമാണ്.

  • കൊല്ലം ജില്ലയ്ക്ക് ഏകദേശം 37 കിലോമീറ്റർ നീളമുള്ള കടൽത്തീരമാണുള്ളത്.


Related Questions:

In which of the following cities is the longest beach in India located?
The Western Coastal Plains of India extend from?
അടുത്തിടെ ഡോ. സൈറസ് പൂനവാല 167.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ വിഖ്യാതമായ പെയിന്റ്റിംഗ് ഏതാണ്?

താഴെ തന്നിരിക്കുന്നതിൽ കിഴക്കൻ തീരസമതല പ്രദേശത്തിൻ്റെ സവിശേഷതകൾ ഏവ ?

  1. കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു.
  2. ഡെൽറ്റ രൂപീകരണം നടക്കുന്നു.
  3. താരതമ്യേന വീതി കുറവ്.
  4. വീതി താരതമ്യേന കൂടുതൽ
    ചെന്നൈ ഉൾപ്പെട്ട തീരസമതലം ?