കേരളത്തിലെ സപ്‌തഭാഷസംഗമഭൂമിയെന്നറിയപ്പെടുന്ന ജില്ല ഏത്?
Aതൃശൂർ
Bകോഴിക്കോട്
Cപാലക്കാട്
Dകാസറഗോഡ്
Answer:
D. കാസറഗോഡ്
Read Explanation:
• കേരളത്തിൻ്റെ വടക്കേ അറ്റത്തുള്ള ജില്ലയായ കാസറഗോഡ്, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ആളുകൾ ഒത്തുചേരുന്നതിനാലാണ് 'സപ്തഭാഷാ സംഗമഭൂമി' എന്ന് അറിയപ്പെടുന്നത്.