Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏതാണ് ?

Aആലപ്പുഴ

Bവയനാട്

Cപത്തനംതിട്ട

Dതൃശൂർ

Answer:

A. ആലപ്പുഴ

Read Explanation:

  • കേരളത്തിലെ ഏറ്റവും ചെറിയ ജില്ല - ആലപ്പുഴ

  • ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു.

  • കിഴക്കിന്റെ വെനീസ് എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ്

  • വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം.


Related Questions:

കേരളത്തിൽ ആദ്യമായി പട്ടിക വർഗ്ഗ വനിത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ച ജില്ല ഏത് ?
പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല
കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടണങ്ങൾ ഉള്ള ജില്ല ഏതാണ് ?
താഴെ പറയുന്നവയിൽ കടൽ തീരമില്ലാത്ത ജില്ല ഏതാണ് ?
ടൈറ്റാനിയം ഫാക്ടറി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ?