വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല :Aകൊല്ലംBഎറണാകുളംCപാലക്കാട്Dതിരുവനന്തപുരംAnswer: D. തിരുവനന്തപുരം Read Explanation: വിഴിഞ്ഞം തുറമുഖംവിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചത് 2025 മെയ് 2-ന് ആണ്വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല തിരുവനന്തപുരം ആണ്.നെയ്യാറ്റിൻകര താലുക്കിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്.പ്രകൃതിദത്തമായ തുറമുഖമാണ് ഈ സ്ഥലം.ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖമാണിത്ആദ്യത്തെ ചരക്ക് കപ്പൽ 2023 ഒക്ടോബർ 14 ന് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. Read more in App