Challenger App

No.1 PSC Learning App

1M+ Downloads
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല ഏത്?

Aകൊല്ലം

Bആലപ്പുഴ

Cമലപ്പുറം

Dപത്തനംതിട്ട

Answer:

C. മലപ്പുറം

Read Explanation:

കുടുംബശ്രീ പദ്ധതി നിലവിൽ വന്നത് - 1998 മെയ് 17 ഉദ്ഘാടനം ചെയ്ത ജില്ല : മലപ്പുറം പ്രവർത്തനം ആരംഭിച്ച ജില്ല : ആലപ്പുഴ


Related Questions:

ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി 1975-ൽ ഇന്ദിരാഗാന്ധി ആരംഭിച്ച പരിപാടിയാണ് :
പ്രധാനമന്ത്രി ജൻ ധൻ യോജന എന്നാണ് തുടങ്ങിയത് ?
ICDS ൻ്റെ പൂർണ്ണരൂപം ?
ജവഹർ റോസ്ഗാർ യോജന (JRY) നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?
The National Rural Employment Guarantee Act was passed in