App Logo

No.1 PSC Learning App

1M+ Downloads
ചേറ്റുവ കായൽ സ്ഥിതി ചെയ്യുന്ന ജില്ല?

Aതൃശ്ശൂർ

Bകോഴിക്കോട്

Cകോട്ടയം

Dഎറണാകുളം

Answer:

A. തൃശ്ശൂർ

Read Explanation:

• കേരളത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് സ്ഥിതി ചെയ്യുന്നത് ചേറ്റുവ കായലിന്റെ നടുവിലാണ്.


Related Questions:

ഹൃദയ തടാകം ഏത് ജില്ലയിലാണ്?
Which is the southernmost freshwater lake in Kerala?
വെള്ളായണിക്കായൽ ഏതു ജില്ലയിലാണ്?
കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കുന്ന "ബ്ലൂ കാർബൺ" നിക്ഷേപം 80 മീറ്റർ താഴ്ചയിൽ ഉണ്ടെന്നു കണ്ടെത്തിയ കേരളത്തിലെ കായൽ ഏത് ?
ഏനാമാക്കല്‍ , മനക്കൊടി, മൂരിയാട്‌ എന്നിവ ഏത്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായലുകളാണ് ?