App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏക തടാക ക്ഷേത്രം ഏത്?

Aഅനന്തപുര തടാക ക്ഷേത്രം

Bഏറ്റുമാനൂർ മഹാദേവക്ഷേത്രം

Cശ്രീ വടക്കുംനാഥ ക്ഷേത്രം

Dപറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം

Answer:

A. അനന്തപുര തടാക ക്ഷേത്രം

Read Explanation:

  • കേരളത്തിലെ ഏക തടാക ക്ഷേത്രം കാസർകോട് ജില്ലയിലെ അനന്തപുര തടാക ക്ഷേത്രമാണ്.

  • തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലസ്ഥാനം അനന്തപുര ക്ഷേത്രമാണെന്നാണ് വിശ്വാസം.

  • ക്ഷേത്രക്കുളത്തിൽ ബബിയ എന്ന് പേരുള്ള സസ്യാഹാരിയായ ഒരു മുതലയുണ്ട്, ഇത് ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.


Related Questions:

താഴെ പറയുന്നതിൽ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
വെള്ളായണിക്കായൽ ഏതു ജില്ലയിലാണ്?

കേരളത്തിലെ ജലാശയങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.

  1. അഷ്ടമുടിക്കായൽ "കേരളത്തിലെ കായലുകളിലേക്കുള്ള കവാടം" എന്നറിയപ്പെടുന്നു.
  2. ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ശാസ്താംകോട്ട
  3. വേമ്പനാട്ടുക്കായൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു.
    ചേറ്റുവ കായൽ സ്ഥിതി ചെയ്യുന്ന ജില്ല?
    ഏനാമാക്കല്‍ , മനക്കൊടി, മൂരിയാട്‌ എന്നിവ ഏത്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായലുകളാണ് ?