App Logo

No.1 PSC Learning App

1M+ Downloads
നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെടാത്ത ജില്ല:

Aകോഴിക്കോട്

Bതൃശ്ശൂർ

Cപത്തനംതിട്ട

Dകോട്ടയം

Answer:

C. പത്തനംതിട്ട

Read Explanation:

പത്തനംതിട്ട, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നില്ല.


Related Questions:

NH 47A -യുടെ നീളം
സേലത്തെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത ഏതാണ് ?
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാതകളുടെ എണ്ണം ?
KL-81 ഏത് സ്ഥലത്തെ വാഹന രജിസ്ട്രേഷൻ കോഡാണ് ?
നഗരം കാണാൻ മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ സവാരി നടത്തുന്ന കെഎസ്ആർടിസിയുടെ പദ്ധതി ?