App Logo

No.1 PSC Learning App

1M+ Downloads
രാജവെമ്പാലയുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ പൂയംക്കുട്ടി വനം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?

Aപാലക്കാട്

Bഇടുക്കി

Cവയനാട്

Dഎറണാകുളം

Answer:

D. എറണാകുളം

Read Explanation:

  • രാജവെമ്പാലയുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ പൂയംക്കുട്ടി വനം സ്ഥിതിചെയ്യുന്ന ജില്ല - എറണാകുളം


Related Questions:

കേരളത്തിൻ്റെ ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് വനമുള്ളത് ?
കേരളത്തിൽ എത്ര വനം സർക്കിളുണ്ട് ?
മൂന്നാർ, ഇരവികുളം മേഖലയിലെ ഉയരം കൂടിയ കുന്നുകളിൽ കാണുന്ന വനങ്ങൾ ഏത് ?
കേരള വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?
The Kerala Preservation of Trees Act was passed in?