Challenger App

No.1 PSC Learning App

1M+ Downloads
മുണ്ടകൻ, വിരിപ്പ് കാലങ്ങളിൽ ഏറ്റവുമധികം നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ലയേത് ?

Aആലപ്പുഴ

Bപാലക്കാട്

Cകോട്ടയം

Dപത്തനംതിട്ട

Answer:

B. പാലക്കാട്


Related Questions:

ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ഇന്ത്യയിൽ കശുവണ്ടി ഉത്പാദനത്തിൽ കേരളത്തിന് 2 ആം സ്ഥാനമാണ് ഉള്ളത്
  2. കൊല്ലം ജില്ലയെ 'ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം' എന്ന് വിശേഷിപ്പിക്കുന്നു
  3. 2015ലാണ് കേരള കാഷ്യൂ ബോർഡ് ലിമിറ്റഡ് സ്ഥാപിതമായത്
  4. കശുവണ്ടി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള കേരള സംസ്ഥാന ഏജൻസിയായ KSACC 2017 ലാണ് സ്ഥാപിതമായത്
    കേരളത്തിൽ വനവൽക്കരണ പ്രദേശത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ വൃക്ഷം ഏതാണ് ?
    കീർത്തി,അശ്വതി, ഭാരതി, എന്നിവ എന്തിൻ്റെ സങ്കര ഇനങ്ങളാണ് ?
    Which of the following schemes was specifically launched to ensure farmers receive remunerative prices through an electronic platform?
    താഴെ പറയുന്നവയിൽ നെല്ലിനെ ബാധിക്കുന്ന രോഗമേത് ?