App Logo

No.1 PSC Learning App

1M+ Downloads
നെല്ല് കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ഏത് ?

Aആലപ്പുഴ

Bപാലക്കാട്

Cതൃശ്ശൂർ

Dകോട്ടയം

Answer:

B. പാലക്കാട്

Read Explanation:

കാർഷികവിളകളും ജില്ലകളും 

  • നെല്ല് കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല - പാലക്കാട് 
  • പൈനാപ്പിൾ കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല - എറണാകുളം 
  • മരച്ചീനി കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല - തിരുവനന്തപുരം 
  • കശുവണ്ടി കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല - കണ്ണൂർ 
  • പുകയില കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല - കാസർകോട് 
  • കുരുമുളക് കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല - ഇടുക്കി 
  • തേയില കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല - ഇടുക്കി 
  • ഏലം  കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല - ഇടുക്കി 
  • ചന്ദനം  കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല - ഇടുക്കി 

Related Questions:

റബ്ബർ ബോർഡിന്റെ ആസ്ഥാനം ?
കശുവണ്ടി ഗവേഷണകേന്ദ്രമായ ആനക്കയം ഏത് ജില്ലയിലാണ്?
കേരളത്തിൽ കർഷകദിനമായി ആചരിക്കുന്ന ദിവസം ഏതാണ് ?
ഗ്രേജയിന്റ്, വൈറ്റ് ജയിന്റ് എന്നിവ ഏത് ജീവിയുടെ സങ്കരയിനങ്ങൾ ആണ് ?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പാദിപ്പിക്കുന്ന ജില്ല?