Challenger App

No.1 PSC Learning App

1M+ Downloads
എവിടെയാണ് കൃഷി വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യത്തെ അഗ്രി എക്സ്പോ സെന്റ്റർ പ്രവത്തനം ആരംഭിക്കുന്നത് ?

Aആനയറ

Bകുട്ടനാട്

Cപാലക്കാട്

Dവയനാട്

Answer:

A. ആനയറ

Read Explanation:

  • കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യത്തെ അഗ്രി എക്സ്പോ സെന്റർ പ്രവർത്തനം ആരംഭിക്കുന്നത് ആനയറ യിലാണ്.

  • തിരുവനന്തപുരം ജില്ലയിലെ ആനയറയിലാണ് ഈ സെന്റർ സ്ഥിതി ചെയ്യുന്നത്.


Related Questions:

കേരളത്തിൽ കൃഷിഭവനുകൾ നിലവിൽ വന്ന വർഷം ?

ഓണാട്ടുകര എക്കൽ മണ്ണിൽ പ്രധാനമായും കൃഷി ചെയ്യുന്ന വിളകൾ ഇവയിൽ ഏതെല്ലാമാണ് ?

  1. നാളികേരം
  2. നെല്ല്
  3. മരച്ചീനി
    ബഹിരാകാശ സാങ്കേതിക വിദ്യയായ റിമോർട്ട് സെൻസിങ്ങിൻറ്റെ സഹായത്തോടെ പരിപാലനം നടത്തുന്ന കേരളത്തിലെ നെല്ലിനം ഏത് ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക.

    1. ഏറ്റവും കൂടുതൽ കശുവണ്ടി കൃഷി ചെയ്യുന്ന ജില്ല കൊല്ലം ആണ്.
    2. ഏറ്റവും കൂടുതൽ കശുവണ്ടി തൊഴിലാളികൾ ഉള്ള ജില്ല കൊല്ലം ആണ്.
    3. ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല കണ്ണൂർ ആണ്.
    4. കശുമാവ് ആദ്യമായി ഇന്ത്യയിൽ എത്തിച്ചത് പോർച്ചുഗീസുകാരാണ്.

      ഇവയില്‍ ഏതെല്ലാമാണ്‌ അത്യുൽപ്പാദന ശേഷിയുള്ള 'എള്ള് ' വിത്തിനങ്ങൾ?

      1. സൂര്യ
      2. സോമ
      3. പ്രിയങ്ക
      4. സിംഗപ്പൂർ വെള്ള