App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ വന വിസ്തൃതിയിൽ മൂന്നാം സ്ഥാനം ഏത് ജില്ലക്കാണ് ?

Aകൊല്ലം

Bപത്തനംതിട്ട

Cഇടുക്കി

Dപാലക്കാട്

Answer:

B. പത്തനംതിട്ട

Read Explanation:

  • പത്തനംതിട്ട  ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹിൽസ്റ്റേഷൻ ആണ്  ചരൽകുന്ന്. 
  • കേരളത്തിലെ ഏക പക്ഷിരോഗ നിർണ്ണയ ലബോറട്ടറി - മഞ്ഞാടി ( പത്തനംതിട്ട ).
  • കേരളത്തിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് - മല്ലപ്പള്ളി. 
  • സ്വകാര്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി  - മണിയാർ. 
  • കേരളത്തിലെ ആദ്യ പഞ്ചസാര ഫാക്ടറി  ആയ പമ്പ ഷുഗർ മില്ലിൻ്റെ ആസ്ഥാനം - മന്നം.
  • മന്നം ഷുഗർ മില്ലിൻ്റെ ആസ്ഥാനം - പന്തളം .

Related Questions:

സ്കൂൾ വിദ്യാർത്ഥികൾക്കായി ബോക്സിങ് അക്കാദമി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ ജില്ല ?
ഭൂരഹിതർ ഇല്ലാത്ത കേരളത്തിലെ ആദ്യ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് ഏത്?
' ഹെർക്വില ' എന്നറിയപ്പെട്ടിരുന്ന ജില്ല ?
കാസർഗോഡ് ജില്ലയുടെ ഓദ്യോഗിക ജീവി ആയി പ്രഖ്യാപിച്ചത് ?
കേരളത്തിൽ ആദ്യമായി ടെലിവിഷൻ പരിപാടി സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സ്ഥലം ഏതാണ് ?