App Logo

No.1 PSC Learning App

1M+ Downloads
മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്ക് വ്യവസായ വകുപ്പ് നൽകുന്ന പുരസ്‌കാരം 2024 ൽ നേടിയ ജില്ല ഏത് ?

Aതിരുവനന്തപുരം

Bഎറണാകുളം

Cകണ്ണൂർ

Dതൃശ്ശൂർ

Answer:

B. എറണാകുളം

Read Explanation:

• മികച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനം - തിരുവനന്തപുരം • മൂന്നാം സ്ഥാനം - കണ്ണൂർ • മികച്ച കോർപ്പറേഷൻ ആയി തെരഞ്ഞെടുത്തത് - തൃശ്ശൂർ • മികച്ച മുനിസിപ്പാലിറ്റി ആയി തെരഞ്ഞെടുത്തത് - മണ്ണാർകാട് (ജില്ല- പാലക്കാട്) • മികച്ച ഗ്രാമപഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് - ചവറ (ജില്ല - കൊല്ലം)


Related Questions:

ഗിഗ്-പ്ലാറ്റ്ഫോം തൊഴിലാളികളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ഉചിതമായ (ശരിയായ) ആശയങ്ങൾ തിരിച്ചറിയുക :

  1. ഗിഗ്-പ്ലാറ്റ്ഫോം തൊഴിലാളികൾക്ക് ആവശ്യാനുസരണം കമ്പനികളുമായി ഔപചാരിക കരാറുകളിൽ ഏർപ്പെടാൻ സാധിക്കുന്നില്ല
  2. താൽക്കാലികവും സമയബന്ധിതവുമായി പൂർത്തിയാക്കേണ്ട തൊഴിലുകളാണിവ
  3. ഒരേ സമയം ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യുവാൻ സാധിക്കുന്നു
    If Average Production is decreasing, then what will be the effect on Marginal Production?
    2025 ൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ വേദി ?
    Slowing the decision taking due to procedural formalities can be called :
    Why is/are disinvestment necessary ?