App Logo

No.1 PSC Learning App

1M+ Downloads
2020ൽ കേരളത്തിലെ സമ്പൂർണ നികുതി സമാഹരണ ജില്ലയായി തിരെഞ്ഞെടുത്തത് ?

Aതിരുവനന്തപുരം

Bകോഴിക്കോട്

Cതൃശൂർ

Dഎറണാകുളം

Answer:

D. എറണാകുളം

Read Explanation:

ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് കുടിശ്ശിക ഉൾപ്പെടെ പിരിഞ്ഞു കിട്ടാനുള്ള വസ്തുനികുതി, തൊഴിൽ നികുതി, ഫീസുകൾ എന്നിവ പിരിച്ചെടുത്ത് സമ്പൂർണ്ണ നികുതി സമാഹരണം നടത്തിയ ജില്ല.


Related Questions:

2011 സെൻസസ് പ്രകാരം ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല ഏത്?
The district in Kerala which has got the maximum number of municipalities ?
The most industrialized district in Kerala is?
തിരുവനന്തപുരം റേഡിയോ നിലയം ഓൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വർഷം ഏത് ?
കാസർഗോഡ് ജില്ലയുടെ ഓദ്യോഗിക ജീവി ആയി പ്രഖ്യാപിച്ചത് ?