App Logo

No.1 PSC Learning App

1M+ Downloads
ഈർപ്പമുള്ള പ്രതലങ്ങളിൽ കൂടുതലായും കാണപ്പെടുന്നു വേര്,കാണ്ഡം ,ഇല എന്നിവ പോലുള്ള ഭാഗങ്ങൾ ഉണ്ട് പ്രത്യുൽപ്പാദനം ഗാമീറ്റുകളിലൂടെയും സ്പോറുകളിലൂടെയും സംവഹന കലകൾ ഇല്ല" എന്നിവ കിങ്ഡം പ്ലാന്റയുടെ _______ ഡിവിഷനിലാണ്?

Aബ്രയോഫൈറ്റാ

Bആൽഗേ

Cടെറിഡോഫൈറ്റ

Dജിംനോസ്പെംസ്

Answer:

A. ബ്രയോഫൈറ്റാ

Read Explanation:

ശരീരഘടന, സംവഹന വ്യവസ്ഥ ,വിത്ത് രൂപീകരണം എന്നിവയുടെ അടിസ്ഥാനത്തിൽ കിങ്ഡം പ്ലാന്റയെ വിവിധ ഡിവിഷനുകളായി തിരിച്ചിരിക്കുന്നു .ബ്രയോഫൈറ്റാ: ഈർപ്പമുള്ള പ്രതലങ്ങളിൽ കൂടുതലായും കാണപ്പെടുന്നു വേര്,കാണ്ഡം ,ഇല എന്നിവ പോലുള്ള ഭാഗങ്ങൾ ഉണ്ട് പ്രത്യുൽപ്പാദനം ഗാമീറ്റുകളിലൂടെയും സ്പോറുകളിലൂടെയും സംവഹന കലകൾ ഇല്ല ഉദാഹരണം :റിക്സിയ ,ഫ്യുണെറിയ


Related Questions:

ശരീരത്തിലാകമാനം സൂക്ഷ്മ സുഷിരങ്ങൾ ഉള്ള ജലജീവികൾ ഉദാഹരണം :സ്പോഞ്ചുകൾ .ഏതു ഫൈലത്തിൽ ഉൾപ്പെടുന്നു ?
സബ്ഫൈലം ____________ നോട്ടോകോർഡ് ഭ്രൂണവസ്ഥയിൽ മാത്രം കാണപ്പെടുകയും വളരുമ്പോൾ അത് നട്ടെല്ലായി രൂപപ്പെടുകയും ചെയ്യുന്നു?
സെല്ലുലോഡ് കൊണ്ട് കോശഭിത്തികൾ കാണപ്പെടുന്ന യൂക്കാരിയോട്ടുകൾ?
ഫൈലം കോർഡേറ്റയിലെ ജീവികളിൽ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിലോ, ജീവിതകാലം മുഴുവനായോ നട്ടെല്ലിന്റെ സ്ഥാനത്തു ദണ്ഡ് പോലെ കാണപ്പെടുന്ന ഭാഗമാണ് ___________?
ചെറുഭാഗങ്ങൾ കുടി ചേർന്ന കാലുകൾ ,ബാഹ്യാസ്ഥികൂടം ഉള്ള, കൊഞ്ച് ,പാറ്റ ,ഞണ്ട് തുടങ്ങിയ ജീവികൾ ഏത് ഫൈലത്തിൽ ഉൾപ്പെടുന്നു