App Logo

No.1 PSC Learning App

1M+ Downloads
തമിഴ്നാടിനോടും കർണാടകയോടും ചേർന്നുകിടക്കുന്ന കേരളത്തിലെ അതിർത്തി വനങ്ങളിൽ കാണപ്പെടുന്ന ശുഷ്‌ക ഇലപൊഴിയും കാടുകൾ ഏത് ?

Aചന്ദനക്കാടുകൾ

Bഉപോഷ്ണമേഖലാ ഗിരിവനങ്ങൾ

Cഉപോഷ്ണ‌മേഖലാ അർധ നിത്യഹരിതവനങ്ങൾ

Dഇവയൊന്നുമല്ല

Answer:

A. ചന്ദനക്കാടുകൾ

Read Explanation:

ചന്ദനക്കാടുകൾ (Sandal Forests)

  • തമിഴ്നാടിനോടും കർണാടകയോടും ചേർന്നുകിടക്കുന്ന കേരളത്തിലെ അതിർത്തി വനങ്ങളിൽ കാണപ്പെടുന്ന ശുഷ്‌ക ഇലപൊഴിയും കാടുകളാണ് ഇവ

  • ഇത്തരം കാടുകളിലെ പ്രധാന വൃക്ഷം - ചന്ദനം

  • രക്തചന്ദനം സാധാരണയായി കാണപ്പെടുന്നത് - പൂർവ്വഘട്ടങ്ങളിലെ തെക്ക് ഭാഗങ്ങളിൽ

  • ആന്ധ്രാപ്രദേശിലെ ശേഷാചലം മലനിരകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്


Related Questions:

രാജവെമ്പാലയുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ പൂയംക്കുട്ടി വനം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
കേരളത്തിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത് ഏത് ജില്ലയിലാണ്?
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേക്ക് മരമായ "കപ്പയം തേക്ക്" സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഏത് പഞ്ചായത്തിലാണ് ?
മൂന്നാർ, ഇരവികുളം മേഖലയിലെ ഉയരം കൂടിയ കുന്നുകളിൽ കാണുന്ന വനങ്ങൾ ഏത് ?
കേരളത്തിൻ്റെ ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് വനമുള്ളത് ?