App Logo

No.1 PSC Learning App

1M+ Downloads
ചൈനയിലെ വൻമതിൽ പണിത ഷിഹുവന്തി ചക്രവർത്തി ഏത് രാജവംശത്തിൽപ്പെട്ടയാളാണ് ?

Aമഞ്ചു രാജവംശം

Bഹാൻ രാജവംശം

Cചിൻ രാജവംശം

Dസുയി രാജവംശം

Answer:

C. ചിൻ രാജവംശം

Read Explanation:

  • ചൈനയിലെ വൻമതിൽ പണിത ഷിഹുവന്തി ചക്രവർത്തി ഉൾപ്പെടുന്ന രാജവംശം - ചിൻ രാജവംശം 
  • ചൈനയിലെ ആദ്യ സാമ്രാജ്യം - ചിൻ സാമ്രാജ്യം 
  • ചിൻ സാമ്രാജ്യം സ്ഥാപിച്ച വർഷം - B. C.221 
  • ചൈനയിലെ ആദ്യ ചക്രവർത്തി - ഷിഹുവന്തി 
  • 'ചൈനയിലെ ചന്ദ്രഗുപ്തൻ 'എന്നറിയപ്പെടുന്നത് - ഷിഹുവന്തി 

Related Questions:

When was the "Boxer Rebellion" happened in China?
തുറന്ന വാതിൽ നയം പ്രഖ്യാപിച്ച അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആരാണ് ?
ചൈനയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവം നടന്ന വർഷം ഏതാണ് ?
ഒന്നാം കറുപ്പ് യുദ്ധത്തിൻ്റെ ഫലമായി ബ്രിട്ടൻ പിടിച്ചെടുത്ത ചൈനീസ് പ്രദേശം ഏതാണ് ?
When was the 'Long March' organised by Mao Tse-tung?