App Logo

No.1 PSC Learning App

1M+ Downloads
മധ്യകാലത്തിൻ്റെ ആദ്യഘട്ടങ്ങളിൽ ചൈന ഭരിച്ചിരുന്ന രാജവംശം ഏതായിരുന്നു ?

Aസോങ് രാജവംശം

Bമിങ് രാജവംശം

Cടാങ് രാജവംശം

Dമഞ്ചു രാജവംശം

Answer:

C. ടാങ് രാജവംശം

Read Explanation:

  • ഹൊയാൻഹോ നദിക്കരയിൽ ഉടലെടുത്ത പ്രാചീന സംസ്കാരം - ചൈനീസ് സംസ്കാരം 
  • ചൈന ഭരിച്ച ആദ്യ രാജവംശം - ഷിങ് രാജവംശം 
  • ചൈനയിലെ ആദ്യ സാമ്രാജ്യം - ചിൻ സാമ്രാജ്യം
  • ചിൻ സാമ്രാജ്യം സ്ഥാപിച്ചത് - ഷിഹുവന്തി 
  • മധ്യകാലത്തിന്റെ ആദ്യഘട്ടത്തിൽ ചൈന ഭരിച്ചിരുന്ന രാജവംശം - ടാങ് 
  • ടാങ് രാജവംശത്തിന് ശേഷം ചൈന ഭരിച്ച രാജവംശങ്ങൾ - സോങ് ,മിങ് ,മഞ്ചു 

Related Questions:

മംഗോൾ സാമ്രാജ്യ സ്ഥാപകൻ ?
ഹിജ്‌റ വർഷം ആരംഭിച്ചത് എന്ന് ?
ഓട്ടോമൻ സാമ്രാജ്യത്തിൻറെ സ്ഥാപകനാര് ?
നാടോടി കഥകളുടെ സമാഹാരമായ 'ആയിരൊത്തൊന്നു രാവുകൾ' ഏത് നഗരത്തെ പശ്ചാത്തലമാക്കിയാണ് എഴുതിയിട്ടുള്ളത് ?
താഴെ കൊടുത്തിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?