Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പൗരസ്ത്യ റോമാസാമ്രാജ്യ കാലഘട്ടം ഏതായിരുന്നു ?

ACE 476 മുതൽ 1453 വരെ

BCE 486 മുതൽ 1483 വരെ

CCE 576 മുതൽ 1453 വരെ

DCE 476 മുതൽ 1753 വരെ

Answer:

A. CE 476 മുതൽ 1453 വരെ


Related Questions:

ഓട്ടോമൻ സാമ്രാജ്യത്തിൻറെ സ്ഥാപകനാര് ?
മധ്യകാലത്തിൻ്റെ ആദ്യഘട്ടങ്ങളിൽ ചൈന ഭരിച്ചിരുന്ന രാജവംശം ഏതായിരുന്നു ?
മംഗോളിയൻ സാമ്രാജ്യത്തിൻറെ നേതാവായ ചെങ്കിസ്ഖാൻറെ ഭരണ തലസ്ഥാനം ഏതായിരുന്നു ?
മായൻ കലണ്ടർ അവസാനിച്ച വർഷം ഏത് ?
സ്വർണ നാണയമായ ദിനാറും വെള്ളി നാണയമായ ദിർഹവും അറേബ്യയിൽ പുറത്തിറക്കിയ രാജവംശം ഏത് ?