App Logo

No.1 PSC Learning App

1M+ Downloads
മധ്യകാലത്തിൽ അവസാനമായി ചൈന ഭരിച്ച രാജവംശം ഏതായിരുന്നു ?

Aസോങ് രാജവംശം

Bടാങ് രാജവംശം

Cമഞ്ചു രാജവംശം

Dമിങ് രാജവംശം

Answer:

C. മഞ്ചു രാജവംശം

Read Explanation:

  • ഹൊയാൻഹോ നദിക്കരയിൽ ഉടലെടുത്ത പ്രാചീന സംസ്കാരം - ചൈനീസ് സംസ്കാരം
  • ചൈന ഭരിച്ച ആദ്യ രാജവംശം - ഷിങ് രാജവംശം
  • ചൈനയിലെ ആദ്യ സാമ്രാജ്യം - ചിൻ സാമ്രാജ്യം
  • ചിൻ സാമ്രാജ്യം സ്ഥാപിച്ചത് - ഷിഹുവന്തി
  • മധ്യകാലത്തിന്റെ ആദ്യഘട്ടത്തിൽ ചൈന ഭരിച്ചിരുന്ന രാജവംശം - ടാങ്
  • മധ്യകാലത്തിൽ അവസാനമായി ചൈന ഭരിച്ച രാജവംശം - മഞ്ചു രാജവംശം
  • ടാങ് രാജവംശത്തിന് ശേഷം ചൈന ഭരിച്ച രാജവംശങ്ങൾ - സോങ് ,മിങ് ,മഞ്ചു

Related Questions:

മധ്യ യൂറോപ്പിലെ ഫയൂഡലിസം തകരാൻ തുടങ്ങിയ കാലഘട്ടം ഏത് ?
കോൺസ്റ്റാൻഡിനോപ്പിൾ തുർക്കികൾ പിടിച്ചടക്കിയ വർഷം ഏത് ?
കോൺസ്റ്റാൻഡിനോപ്പിളിന്റെ ഇപ്പോഴത്തെ പേര് :
പ്രവാചകൻ മുഹമ്മദ് നബി ജനിച്ച വർഷമേത് ?
റോമാസാമ്രാജ്യത്തെ രണ്ടായി വിഭജിച്ച ചക്രവർത്തി ?