Challenger App

No.1 PSC Learning App

1M+ Downloads
പുരാതന കാലത്ത് വൈശാലി ഭരിച്ചിരുന്ന രാജവംശം ?

Aലിച്ചാവി വംശം

Bസിയ രാജവംശം

Cഷൗ രാജവംശം

Dഏഴിമല രാജവംശം

Answer:

A. ലിച്ചാവി വംശം

Read Explanation:

ലിച്ചാവി ഗോത്രം ഇന്നത്തെ വടക്കൻ ബീഹാറിൽ സ്ഥിതിചെയ്തിരുന്ന വൈശാലി എന്ന പൗരാണിക നഗരത്തിലാണ് രൂപംകൊണ്ടത് എന്ന് വിശ്വസിക്കുന്നു. പിന്നീട് ഇവർ നേപ്പാൾ താഴ്‍വരയിലേക്ക് നീങ്ങുകയും കാഠ്മണ്ഡു കീഴടക്കുകയും അവിടെ ഒരു സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു.


Related Questions:

മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെ പുതിയ പേരെന്ത്?
ഇന്ത്യയിലെ ആദ്യ ഒഴുകുന്ന ബാസ്കറ്റ് ബോൾ കോർട്ട് നിലവിൽ വന്നത് എവിടെ?
Parts of which present state had evolved a local system of canal irrigation called 'kulhs' over 400 years ago?
1923ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ കാക്കിനട സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ?
മാതൃകാഗ്രാമ വികസനത്തിന് ശ്രദ്ധേയമായ രാലഗൻസിദ്ധി ഏത് സംസ്ഥാനത്താണ് ?