Challenger App

No.1 PSC Learning App

1M+ Downloads
മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെ പുതിയ പേരെന്ത്?

Aനോയിഡ

Bഅലഹബാദ്

Cസാംബാജി നഗർ

Dചെന്നൈ

Answer:

C. സാംബാജി നഗർ

Read Explanation:

  • മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെ പുതിയ പേര് - സാംബാജി നഗർ

  •  ഗുൽഷാനാബാദിന്റെ പുതിയ പേര് - നാസിക് 

  • ചിറാപുഞ്ചിയുടെ പുതിയ പേര് - സൊഹ്റ 

  • ബറോഡയുടെ പുതിയ പേര് - വഡോദര

  • ഉത്തരാഞ്ചലിന്റെ പുതിയ പേര് - ഉത്തരാഖണ്ഡ് 

  • അലഹബാദിന്റെ പുതിയ പേര് - പ്രയാഗ്രാജ് 

  • ഹോഷംഗാബാദിന്റെ പുതിയ പേര് - നർമ്മദാപുരം 


Related Questions:

ഉത്തർപ്രദേശിലെ ജലദാബാദിന്റെ പുതിയ പേര്?
കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ തലസ്ഥാനം ?
നീതി ആയോഗ് പുറത്തിറക്കിയ നൂതന ആശയ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്?
Which state became the first in the country to adopt the Fly Ash Utilization Policy?
സ്ത്രീകൾക്കായി 'ലാഡോ ലക്ഷ്മി യോജന' ആരംഭിച്ച സംസ്ഥാനം?