Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതു രാജവംശത്തെയാണ് - പെരുമ്പടപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്

Aതിരുവിതാംകൂർ രാജവംശം

Bവേണാട് രാജവംശം

Cകൊച്ചി രാജവംശം

Dപൂഞ്ഞാർ രാജവംശം

Answer:

C. കൊച്ചി രാജവംശം

Read Explanation:

കേരളത്തിലെ രാജവംശങ്ങളും അവയുടെ പഴയ പേരും:

  • തിരുവിതാംകൂർ  : തൃപ്പാപ്പൂർ സ്വരൂപം 
  • കൊച്ചി : പെരുമ്പടപ്പ് സ്വരൂപം 
  • കോഴിക്കോട് : നെടിയിരുപ്പ് സ്വരൂപം
  • കൊട്ടാരക്കര : ഇളയിടത്ത് സ്വരൂപം
  • വേണാട് : ചിറവാ സ്വരൂപം
  • കോലത്തുനാട് : കോല സ്വരൂപം

Related Questions:

The S.A.T. hospital at Thiruvananthapuram was built in memory of :
ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്?
തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങ്?
കൊച്ചി രാജ്യത്തെ അവസാന രാജാവ് ആരാണ് ?
കൊച്ചിയിൽ ദ്വിഭരണ സമ്പ്രദായം നടപ്പിലാക്കിയ ദിവാൻ ആരായിരുന്നു ?