ഐഎസ്ആർഒ 2020 നവംബറിൽ വിജയകരമായി വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം ?AMicrosat-RBRISAT-2BR1CEOS-01DEMISATAnswer: C. EOS-01 Read Explanation: പിഎസ്എൽവിയുടെ 51-മത് ദൗത്യമായിരുന്നു ഈ വിക്ഷേപം. വിക്ഷേപണ വാഹനം - PSLV-C49 കൃഷി, വനം, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് ഇതിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാകും. Read more in App