2024 ൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത കിഴക്കൻ തീര തുറമുഖം ഏത് ?Aമച്ചിലിപട്ടണം തുറമുഖംBഗോപാൽപൂർ തുറമുഖംCഹാൽഡിയ തുറമുഖംDവി എ ചിദംബരനാർ തുറമുഖംAnswer: B. ഗോപാൽപൂർ തുറമുഖം Read Explanation: ഇന്ത്യയുടെ കിഴക്കൻ തീര തുറമുഖം • ഒഡിഷയിലെ ഗഞ്ചം ജില്ലയിൽ സ്ഥിതി ചെയ്യുന്നുRead more in App