App Logo

No.1 PSC Learning App

1M+ Downloads
കെ-ഡിസ്ക് അംഗീകാരം ലഭിച്ച, കുട്ടികൾ തയ്യാറാക്കുന്ന സാധനങ്ങൾ വിൽക്കാൻ കുട്ടികൾ ഒരുക്കിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം?

Aബാലികാ വിപണി

Bചിൽഡ്രൻസ് ഷോപ്പ്

Cപ്യൂപ്പിള്‍ കാർട്ട്

Dകുട്ടിക്കച്ചവടം

Answer:

C. പ്യൂപ്പിള്‍ കാർട്ട്

Read Explanation:

• ഉൽപ്പന്നം വിൽക്കാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾ പ്രഥമ അധ്യാപകരുടെ സാക്ഷ്യപ്പെടുത്തലോടെ രജിസ്റ്റർ ചെയ്ത് സ്കൂൾ ഐഡി സ്വന്തമാക്കണം

• മൊബൈൽ ആപ്പ്, ബ്രൗസർ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് ഉൽപ്പന്നങ്ങൾ വാങ്ങാം വിൽപ്പനക്കാർ വിദ്യാർത്ഥികൾ മാത്രം


Related Questions:

ഇന്ത്യയിലെ എല്ലാ ഇൻഷുറൻസ് കമ്പിനികളുടെ വിവിധ പോളിസികൾ ലഭ്യമാകുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം ഏത് ?
ഭൂപടങ്ങൾ തയ്യാറാക്കുന്നതിനു വേണ്ടി വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഏതാണ് ?
മലയാളിയായ വി എച്ച് മുഫീദ് വികസിപ്പിച്ചെടുത്ത ഇന്ത്യൻ നിർമ്മിത ഓപ്പൺ സോഴ്‌സ് നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയർ എൻജിനീയർ ആര് ?
പാലിൽ അടങ്ങിയിട്ടുള്ള മായം കണ്ടെത്തുന്നതിനായി പോർട്ടബിൾ ത്രീ ഡി പേപ്പർ അധിഷ്ഠിത സാങ്കേതിക വിദ്യ വികസിപ്പിച്ച സ്ഥാപനം ഏതാണ് ?
ഭക്ഷ്യേതര വിളകളിൽ നിന്നും ഭക്ഷ്യവിളകളുടെ ഭാഗങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങൾ അറിയപ്പെടുന്ന പേര്?