App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യ - ഫ്രാൻസ് സംയുക്ത നാവികാഭ്യാസമായ വരുണയുടെ എത്രാമത് പതിപ്പാണ് 2023 ജനുവരി 16 മുതൽ 20 വരെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് നടക്കുന്നത് ?

A12

B16

C20

D21

Answer:

D. 21

Read Explanation:

• ഇന്ത്യ - ഫ്രാൻസ് സംയുക്ത നാവികാഭ്യാസമായ വരുണയുടെ 21-ാം പതിപ്പ് 2023 ജനുവരി 16 മുതൽ 20 വരെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് നടക്കുന്നു • വരുണ നാവികാഭ്യാസം ആരംഭിച്ച വർഷം - 1983 • ഇന്ത്യ - ഫ്രാൻസ് നാവികാഭ്യാസത്തിന് വരുണ എന്ന പേര് നൽകിയ വർഷം - 2001 • വരുണ - 2023 ആരംഭിക്കുന്നത് ഗോവൻ തീരത്ത് നിന്നാണ്


Related Questions:

ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപകേന്ദ്രം സ്ഥാപിക്കുന്നത് കേരളത്തിൽ എവിടെയാണ് ?

DRDO യുടെ മിസൈൽ പദ്ധതിയായ IGMDP-യുടെ പൂർണ്ണ രൂപം ?

1946 ഓഗസ്റ്റ് 16-ന് പ്രത്യക്ഷ സമരദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത നേതാവ്

ഇന്ത്യൻ നാവികസേന ദിനം എന്നാണ് ?

അസം റൈഫിൾസിന്റെ ആസ്ഥാനം എവിടെയാണ് ?