App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നിർമ്മിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ വേണ്ടി തീരുമാനിച്ച റഷ്യയുടെ യുദ്ധവിമാനം ?

AMikoyan Mig - 29

BDassault Mirage - F2

CMitsubishi F-X

DSukhoi Su 30 MKI

Answer:

D. Sukhoi Su 30 MKI

Read Explanation:

• വിമാനം വികസിപ്പിച്ച റഷ്യൻ വിമാന നിർമ്മാണ കമ്പനി - സുഖോയ് • ഇന്ത്യയിൽ സുഖോയ് വിമാനങ്ങൾ നിർമ്മിക്കാൻ ലൈസൻസ് ഉള്ള സ്ഥാപനം - Hindustan Aeronautics Limited (HAL) • റഷ്യൻ നിർമ്മിത വിമാനമായ Sukhoi Su 30 MKI ഇന്ത്യയിലെ പ്ലാൻറിൽ നിർമ്മിച്ച് ഇന്ത്യയിൽ നിന്ന് തന്നെ മറ്റു വിദേശരാജ്യങ്ങളിലേക്ക് എത്തിക്കാനാണ് ധാരണയായത് • സുഖോയ് വിമാനത്തിൻ്റെ വിവിധ പതിപ്പുകൾ ഉപയോഗിക്കുന്ന രാജ്യങ്ങൾ - ചൈന, അൽജീരിയ, ഇൻഡോനേഷ്യ, മലേഷ്യ, യുഗാണ്ട, വെനസ്വല, വിയറ്റ്നാം


Related Questions:

ഇന്ത്യ- ജപ്പാൻ സംയുക്ത സൈനിക അഭ്യാസമായ "ധർമ്മ ഗാർഡിയൻ" അഞ്ചാം പതിപ്പിന് വേദിയാകുന്നത് എവിടെ ?
2023ലെ ദേശീയ നാവികസേനാ ദിനാഘോഷത്തിന് വേദിയാകുന്ന സ്ഥലം ഏത് ?
വ്യോമസേനയുടെ ആദ്യ ഗാലൻട്രി അവാർഡ് നേടുന്ന ആദ്യ വനിത ഉദ്യോഗസ്ഥ ?
2024 ജനുവരിയിൽ നടത്തിയ ഇന്ത്യ - സൗദി അറേബ്യാ സംയുക്ത സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?
' എയർഫോഴ്സ് അക്കാദമി ' എവിടെ സ്ഥിതി ചെയ്യുന്നു ?