Challenger App

No.1 PSC Learning App

1M+ Downloads
പരിസ്ഥിതിയെ നന്നായി മനസ്സിലാക്കാനും പരിസ്ഥിതിയിൽ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ചും പരിസ്ഥിതിയിന്മേൽ എങ്ങനെ നിയന്ത്രണം കൈവരിക്കാൻ സാധിക്കുമെന്നുള്ള കാര്യങ്ങൾ മനസ്സിലാക്കാനും വിദ്യാഭ്യാസം കൊണ്ട് കുട്ടികൾക്ക് സാധിക്കണം എന്ന് പ്രതിപാദിക്കുന്ന വിദ്യാഭ്യാസ ദർശനം ഏത് ?

Aപ്രകൃതിവാദം

Bയാഥാർത്ഥ്യവാദം

Cപ്രായോഗികവാദം

Dആദർശവാദം

Answer:

B. യാഥാർത്ഥ്യവാദം

Read Explanation:

യാഥാർത്ഥ്യവാദം (Realism)

  • ഭൗതിക പ്രപഞ്ചമാണ് യാഥാർത്ഥ്യം എന്നതാണ് യാഥാർത്ഥ്യവാദം. 
  • മനുഷ്യനാൽ പ്രകൃതിയിൽ ഉണ്ടാക്കാൻ സാധിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവാനായിരിക്കണം.
  • പരിസ്ഥിതിയെ നന്നായി മനസ്സിലാക്കാനും പരിസ്ഥിതിയിൽ വരുത്താവുന്ന മാറ്റങ്ങളെ ക്കുറിച്ചും പരിസ്ഥിതിയിന്മേൽ എങ്ങനെ നിയന്ത്രണം കൈവരിക്കാൻ സാധിക്കുമെന്നുള്ള കാര്യങ്ങൾ മനസ്സിലാക്കാനും വിദ്യാഭ്യാസം കൊണ്ട് കുട്ടികൾക്ക് സാധിക്കണം എന്നാണ് യാഥാർത്ഥ്യവാദത്തിൽ പ്രതിപാദിക്കുന്നത് 
  • അരിസ്റ്റോട്ടിൽ, ജോൺ ലോക്ക്, സെന്റ് തോമസ് അക്വിനാസ് എന്നിവരാണ് യാഥാർത്ഥ്യവാദത്തിന്റെ പ്രധാന വക്താക്കൾ .

 

യാഥാർത്ഥ്യവാദത്തെ രണ്ടായി തിരിച്ചിരിക്കുന്നു :-

    1. ശാസ്ത്രീയ യാഥാർത്ഥ്യവാദം 
    2. വൈജ്ഞാനികവാദം

Related Questions:

Which of the following methods of teaching encourages the use of maximum senses?
Which of the following is the least applicable to a Unit plan ?
Using some code words to teach a difficult concept is:
A student sees a new type of insect and fits it into their existing schema of 'bugs' without altering the schema. This process, according to Piaget, is known as:
The chart which shows the developments and relationships of concepts is: