Challenger App

No.1 PSC Learning App

1M+ Downloads
"ലാസിക്" സർജറിക്ക് വേണ്ടി ഉപയോഗിക്കുന്ന വൈധ്യുതകാന്തിക തരംഗം ഏതാണ്?

Aഅൾട്രാവയലെറ്

Bഇൻഫ്രാറെഡ്

CX -രശ്മികൾ

Dമൈക്രോ തരംഗങ്ങൾ

Answer:

A. അൾട്രാവയലെറ്

Read Explanation:

  • ലാസിക്" സർജറിക്ക് വേണ്ടി ഉപയോഗിക്കുന്ന വൈധ്യുതകാന്തിക തരംഗം അൾട്രാവയലെറ് ആണ് .

  • അൾട്രാവയലറ്റ് വിഭാഗത്തിൽപ്പെടുന്ന എക്സൈമർ ലേസർ (Excimer Laser) ആണ് ഈ ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്നത്. ഇതിന്റെ തരംഗദൈർഘ്യം (Wavelength) സാധാരണയായി 193 നാനോമീറ്റർ (nm) ആണ്.

  • ദീർഘദൃഷ്ടി (Hyperopia), ഹ്രസ്വദൃഷ്ടി (Myopia), അസ്റ്റിഗ്മാറ്റിസം (Astigmatism) തുടങ്ങിയ കാഴ്ചവൈകല്യങ്ങൾ പരിഹരിക്കാൻ ലാസിക് സർജറി സഹായിക്കുന്നു.


Related Questions:

Which of the following pairs is correctly matched regarding electromagnetic devices?
ഒരു വൈദ്യുത കാന്തികതരംഗം വായുവിൽ നിന്ന് ഗ്ലാസ്സ് സ്ലാബിലേക്ക് പ്രവേശിക്കുമ്പോൾ താഴെ പറയുന്നവയിൽ ഏതിനാണ് മാറ്റമില്ലാത്തത് ?
The scientist who first sent electro magnetic waves to distant places ia :
എല്ലാ വർണ്ണങ്ങളേയും ആഗിരണം ചെയ്യുന്ന വസ്തുവിന്റെ നിറം -------------- ആയി കാണപ്പെടുന്നു.
പ്രേഷണത്തിന് മാധ്യമം ആവശ്യമുള്ള തരംഗം ഏതാണ്?